Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gathering Held

Wayanad

വൈ​എം​സി​എ കു​ടും​ബസം​ഗ​മം ന​ട​ത്തി

പു​ൽ​പ്പ​ള്ളി: പു​തു​താ​യി നി​ർ​മി​ച്ച ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന​വും കു​ടും​ബ സം​ഗ​മ​വും വൈ​എം​സി​എ കേ​ര​ള റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ പ്ര​ഫ. അ​ല​ക്സ് തോ​മ​സ് നി​ർ​വ​ഹി​ച്ചു. തോ​മ​സ് ഒ​റ്റ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​സ്റ്റീ​ഫ​ൻ മുട​ക്കോ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പു​ൽ​പ്പ​ള്ളി വൈ​എം​സി​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലി​യോ ടോം, ​നോ​ബി പ​ള്ളി​ത്ത​റ, റെ​ജി വ​ർ​ഗീ​സ്, ജ​യിം​സ് ജോ​സ​ഫ്, മേ​ഴ്സി ബെ​ന്നി, രാ​ജ​ൻ തോ​മ​സ്, ബി​ജു തി​ണ്ടി​യ​ത്ത്, ഷാ​ജി മു​ത്തു​മാം​കു​ഴി​യി​ൽ, ജീ​നി​ഷ് ചീ​നി​കു​ഴി​യി​ൽ, ഷി​നോ​ജ് ക​ണ്ണം​ന്പ​ള്ളി, അ​ജി ഏ​ബ്രാ​ഹം, സ​ണ്ണി മ​ട​ക്കി​യ​ഹ​ങ്ക​ൽ, പി.​വി. ടോ​മി, ത​ങ്ക​ച്ച​ൻ പാ​റ​ക്ക​ൽ, ചാ​ർ​ളി പാ​പ്പി​നി​ശേ​രി, സ്ക​റി​യ മാ​ന്പ​ള്ളി, റെ​ജി, പു​ല്ലാ​ട്ട്, ആ​ൽ​ബി​ൻ ഉ​ണ്ണി​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up